Monday, April 25, 2011

ക്രിസ്തു

ഒരിക്കല്‍ മരം മനുഷ്യനോടു സങ്കടപ്പെട്ടു…എത്രയോ വര്‍ഷങ്ങളായി എത്രയോ ചില്ല വെട്ടി എത്രയോ കുരിശുകള്‍ നിങ്ങള് ‍ഞങ്ങളില്‍ നിന്നും രൂപപ്പെടുത്തി എന്നിട്ടും ഇനിയും നിങ്ങളില്‍ നിന്ന് ഒരു ക്രിസ്തു ഉണ്ടാവാത്തതെന്തേ…?“

No comments: